Sunday, March 20, 2011

കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവനേ 45m പാതയുടെ ആവശ്യകത മനസിലാകൂ

കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവനേ 45m പാതയുടെ ആവശ്യകത മനസിലാകൂ, നിങള്‍ ചര്‍ച്ച ചെയ്യാത്ത ഒന്നുണ്ട്, വാഹന സാന്ദ്രത ദേശീയ  ശരാശരി 25:1 ആണ്, ഏന്നാല്‍ കേരളത്തില്‍ ഇത് 2010ല്‍  5 :1 ആയി!!!! കേരളത്തിലെ ദേശീയ പാതകളോട് ചേര്‍ന്ന ഭൂമികളില്‍ 85% വും ആതീവ സമ്പന്നരുടെ കയ്കലിലാണ്, ജന സംക്യയില്‍ .൦1% മാത്രം വരുന്ന അവരെ തൊട്ടാല്‍ കൈ പൊള്ളും...
2010ല്‍ കേരളത്തില്‍ 4000 ത്തിനടുത്ത്‌ റോടപകട മരണഗളും 35000 അപകടഗലും 41200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. (http://keralapolice.org/newsite/road.html). റോഡുകളുടെ വീതി 45m ആക്കേണ്ട ഏന്നു ആവശ്യം ഉയര്‍ത്തിയത്‌ വ്യാപാരികള്‍ മാത്രമാണ്. അത് മുതലക്കിയതാണ് മറ്റുള്ളവരെല്ലാം. ഈ അപകടഗലും മരണഗലും മാത്രമല്ല നഷ്ട്ടം. 40 % ത്തില്‍ അദികം നഷ്ടം പെട്രോള്‍+ മറ്റു അധിക ചിലവുകള്‍ . പല വന്‍ IT/noIT കമ്പനികളും ഇവടെ വരാന്‍ മടിക്കുന്നു. 600km 45m വീതി  ഏന്നാല്‍  27 km². ഇപ്പോള്‍ ഉള്ള റൊട് 18 km² അദികമായി വേണ്ടത് 10km² ല്‍ താഴെ . ശരിക്കും നോക്കിയാല്‍ 5km² മാത്രമേ വരികയുള്ളു, കാരണം 40 m അടുത്ത് വീതി ഇപ്പോഴേ പലയിടത്തുമുണ്ട് .മൊത്തം കേരളം 38863 km2 ഉണ്ട് !!!!!  ഈ കണക്കുകല്‍ക്കല്ല പ്രാധാന്യം. അവിടെ താമസിക്കുന്ന 2000-3000 കുടുംബഗല്‍ക്കാന്. പക്ഷെ നമ്മുടെ റോഡുകളില്‍ ദിനം പ്രതി ഒഴുകുന്ന രക്തത്തിന്റെ കണക്കില്‍ ഇത് നിസാരം... ആര്‍ക്കു മനസിലാകാന്‍ വര്ഷം തോറും മരിച്ചുപോകുന്ന 4000 ത്തില്‍ അദികം വരുന്ന പാവപ്പെട്ടവന്റെ കുടമ്പത്തിനാണോ  രക്സ്ട്രീയ പാര്‍ട്ടികള്‍ക്കും പണം നല്‍കുന്ന വ്യാപാരികള്‍ ക്കാണോ വില ഏന്നു . 45m പോര 60m ആക്കണം നമ്മുടെ റോഡുകള്‍. അല്ലെമ്കില്‍ അടുത്ത 10 വര്‍ഷത്തിനകം ഇതേ തെരുവ് നാടകം നാം വീണ്ടും കാണേണ്ടിവരും.

Wednesday, March 16, 2011

galery


Monday, April 26, 2010

Salil S, Salil, SEO.


This Blog is just for SEO Test.

This will help Googlers to find Me From Search.



My links.



Orkut - http://www.orkut.co.in/Main#Profile?rl=mp&uid=2829212996131818283

Facebook- http://www.facebook.com/salil2121

Linkedin-http://in.linkedin.com/in/salil2121

Twitter - http://twitter.com/salil2121

Buzz - http://www.google.com/profiles/salil2121

Youtube - http://www.youtube.com/salil2121

Picasa - http://picasaweb.google.com/salil2121



SEO TAGS For me Salil S

salil s, Salil S, SALIL S,

salil.s, Salil.S, SALIL.S

salil. s, Salil. S, SALIL. S

Salil, SALIL, salil.

Salil2121, Salil 2121, salil2121, SALIL2121.

Salil S Nandanam, Karuvelil, Ezhukone.

Salil Sasidharan, salil sasidharan, salil.sasidharan, SALIL SASIDHARAN


 
Powered by Blogger | Printable Coupons